MUST READ BOOKS IN MALAYALAM

1.ഇന്ദുലേഖ – ഒ .ചന്ദുമേനോന്‍ 
2.ചെമ്മീന്‍- തകഴി ശിവശങ്കര പിള്ള 
 3.ഒരു ദേശത്തിന്‍റെ കഥ – എസ് .കെ പൊറ്റെക്കാട്‌ 
 4.നാലുകെട്ട്- എം .ടി .വാസുദേവന്‍ നായര്‍ 
 5.പ്രേമലേഖനം – വൈക്കം മുഹമ്മദ ബഷീര്‍ 
6.പാത്തുമ്മയുടെ ആട് - വൈക്കം മുഹമ്മദ ബഷീര്‍ 
7.ഖസാക്കിന്‍റെ ഇതിഹാസം – ഒ.വി.വിജയന്‍ 
 8.പാണ്ഡവപുരം – സേതു 
 9.ഉഷ്ണമേഖല – കാക്കനാടന്‍ 
 10.മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ -എം.മുകുന്ദന്‍ 
 11.നീര്‍മാതളം പൂത്തക്കാലം – മാധവിക്കുട്ടി 
 12.അഗ്നി സാക്ഷി – ലളിതാംബിക അന്തര്‍ജ്ജനം 
 13.ഇനി ഞാന്‍ ഉറങ്ങട്ടെ –പി .കെ .ബാലകൃഷ്ണന്‍ 
 14.യന്ത്രം – മലയാറ്റൂര്‍ രാമകൃഷ്ണന്‍ 
 15.കാലം – എം .ടി .വാസുദേവന്‍നായര്‍ 
16.മഞ്ഞ്- എം .ടി .വാസുദേവന്‍നായര്‍ 
17.രണ്ടാമൂഴം - എം .ടി .വാസുദേവന്‍നായര്‍ 
18.തത്ത്വമസി –സുകുമാര്‍ അഴിക്കോട് 
19.മരുഭൂമികള്‍ ഉണ്ടാവുന്നത് – ആനന്ദ് 
 20.മരുന്ന്‍- പുനത്തില്‍ കുഞ്ഞബ്ദുള്ള 
 21.സ്മാരക ശിലകള്‍ - പുനത്തില്‍ കുഞ്ഞബ്ദുള്ള 
22.തട്ടകം –കോവിലന്‍ 
23.ഗൌരി – ടി പദ്മനാഭന്‍ 
 24.പ്രകാശം പരത്തുന്ന പെണ്‍കുട്ടി- ടി പദ്മനാഭന്‍ 
25.ആലാഹയുടെ പെണ്‍മക്കള്‍-സാറാ ജോസഫ് 
26.മുന്‍പേ പറക്കുന്ന പക്ഷികള്‍ - സി .രാധാകൃഷ്ണന്‍ 
 27.മനുഷ്യനു ഒരാമുഖം – സുഭാഷ് ചന്ദ്രന്‍ 
 28.ആരാച്ചാര്‍ - കെ.ആര്‍ .മീര 
 29.ജീവിതത്തിന്‍റെ പുസ്തകം – കെ .പി .രാമനുണ്ണി 
 30.ആടുജീവിതം- ബെന്യാമിന്‍ 
 31.തക്ഷന്‍ കുന്നു സ്വരൂപം – യു.കെ കുമാരന്‍ 
 32.സുഗന്ധി എന്ന ആണ്ടാള്‍ ദൈവ നായകി –ടി.ഡി.രാമകൃഷ്ണന്‍ 
 33.ഉഷ്ണ രാശി - കെ.വി.മോഹന്‍ കുമാര്‍ 
 34.നിരീശ്വരന്‍ - വി.ജെ .ജയിംസ് 
 35.ഉമ്മാച്ചു – ഉറൂബ് 
 36.നക്ഷത്രങ്ങളെ കാവല്‍ -പി.പദ്മരാജന്‍ 
 37.നിഴലുറങ്ങുന്ന വഴികള്‍ -പി.വത്സല 
 38.നാര്‍ മണിപ്പുടവ –സാറാ തോമസ്സ് 
39.ഇല്ലം –ജോര്‍ജ്ജ് ഓണക്കൂര്‍ 
 40.എണ്ണപ്പാടം – എന്‍.പി മുഹമ്മദ് 
 41.മാവേലി മന്‍റ്ം- കെ .ജെ .ബേബി 
 42.പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം – പി ഭാസ്കരനുണ്ണി 
43.ദൈവത്തിന്‍റെ വികൃതികള്‍ - എം .മുകുന്ദന്‍ . 
44.ഗോവര്‍ദ്ധന്‍റെ യാത്രകള്‍ - ആനന്ദ് . 
45.ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ -സി .വി.ബാലകൃഷ്ണന്‍ 46.ബര്‍സ –ഖദിജാ മുംതാസ് 
47.മീശ –എസ് .ഹരീഷ് 
 48.അടിയാള പ്രേതം –പി.എഫ് .മാത്യുസ് 
49.തീക്കടല്‍ കടഞ്ഞ് തിരുമധുരം –സി.രാധാകൃഷ്ണന്‍ 
 50.അന്ധകാര നാഴി –ഇ .സന്തോഷ് കുമാര്‍ 
 51.ജീവിത സമരം –സി.കേശവന്‍ 
 52.കവിയുടെ കാല്‍പ്പാടുകള്‍ -പി കുഞ്ഞിരാമന്‍നായര്‍ 
53.ലന്തന്‍ ബത്തേരിയിലെ ലുത്തിനികള്‍ -എന്‍.എസ് .മാധവന്‍ 
 54.കൊമാല – സന്തോഷ് എച്ചിക്കാനം 
 55.തൃക്കോട്ടൂര്‍ പെരുമ – യു എ ഖാദര്‍ 
 56.അഘോരശിവം - യു എ ഖാദര്‍ 
57.വൃദ്ധസദനം- ടി .വി.കൊച്ചുബാവ 
 58.സുന്ദരികളും സുന്ദരന്മാരും – ഉറൂബ് 
 59.അയല്‍ക്കാര്‍ - പി.കേശവദേവ്‌ 
 60-ഓടയില്‍ നിന്ന്‍ - പി.കേശവദേവ്‌ 
61.ജീവിതപ്പാത –ചെറുക്കാട് 
 62.പയ്യന്‍ കഥകള്‍ - വി.കെ .എന്‍ 
63.ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും –സക്കറിയ 
 64.സ്പന്ദമാപിനികളെ നന്ദി – സി .രാധാകൃഷന്‍ . 
65.എന്‍മകജെ- അംബിക സുതന്‍ മങ്ങാട് 
 66.ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവം ശ്രീധരന്‍ 
 67.മധുരം നിന്‍റെ ജീവിതം – കെ പി അപ്പന്‍ 
 68.പ്രകൃതി നിയമം – സി.ആര്‍ .പരമേശ്വരന്‍ 
 69.ഭാരത പര്യടനം – കുട്ടികൃഷ്ണ മാരാര്‍ 
 70.ബാല്യകാല സഖി – വൈക്കം മുഹമ്മദ് ബഷീര്‍ 
 71.ഗുരുസാഗരം – ഒ .വി.വിജയന്‍ 
72.എന്‍റെ കഥ – മാധവികുട്ടി 
 73.ഒരു കുടയുംകുഞ്ഞുപെങ്ങളും – മുട്ടത്തുവര്‍ക്കി 
74.പ്രതിമയും രാജകുമാരിയും –പി .പദ്മരാജന്‍ 
 75.പരിണാമം – എം.പി .നാരായണ പിള്ള 
 76.മാര്‍ത്താണ്ഡവര്‍മ്മ – സി.വി.രാമന്‍ പിള്ള 
 77.ഹിമവാന്‍റെ മുകള്‍ തട്ടില്‍ - രാജന്‍ കാക്കനാടന്‍ 
 78.ലങ്കാ ലക്ഷ്മി – സി.എന്‍ .ശ്രീകണ്ഠന്‍ നായര്‍ 
79.പ്രാണസഞ്ചാരം –രാജീവ് ശിവ ശങ്കര്‍ 
 80.അര നാഴിക നേരം – പാറപ്പുറത്ത് 
 81.അറബി പൊന്ന് – എം.ടി / എന്‍ പി .മുഹമ്മദ് 
 82.കൊച്ചെരത്തി- നാരായന്‍ 
83.അടുക്കളയില്‍ നിന്ന്‍ അരങ്ങത്തേക്ക് – വി.ടി. ഭട്ടതിരിപ്പാട് 
84.അവകാശികള്‍ - വിലാസിനി 
 85.ദൈവത്തിന്‍റെ കണ്ണ് – എന്‍ പി .മുഹമ്മദ് 
 86.ഗുരു – കെ .സുരേന്ദ്രന്‍ 
 87.കഴിഞ്ഞ കാലം – കെ. പി.കേശവ മേനോന്‍ 
 88.കൊഴിഞ്ഞ ഇലകള്‍ - ജോസഫ് മുണ്ടശ്ശേരി 
 89.ച്ഛത്രവും ചാമരവും – എം .പി ശങ്കുണ്ണി നായര്‍ 
 90.അശ്വത്വാമാവ്‌ - മാടമ്പ് കുഞ്ഞുക്കുട്ടന്‍ 
 91.അരങ്ങു കാണാത്ത നടന്‍ - തീക്കൊടിയന്‍ 
 92.ഇന്നലത്തെ മഴ – പി.മോഹനന്‍ 
 93. ശേഷക്രിയ – എം .സുകുമാരന്‍ 
 94.നൂറു സിംഹാസനങ്ങള്‍ - ജയമോഹന്‍ 
 95.നിലം പൂത്തുമലര്‍ന്ന നാള്‍ - മനോജ് കുറൂര്‍ 
 96.തിയ്യൂര്‍ രേഖകള്‍ - എന്‍.പ്രഭാകരന്‍ 
97.രണ്ടിടങ്ങഴി – തകഴി ശിവശങ്കരപ്പിള്ള 
98.ഓഹരി – കെ എല്‍.മോഹന വര്‍മ്മ 
99.ജീവിതമെന്ന അത്ഭുതം – കെ .എസ്.അനിയന്‍ 
 100. ദൈവത്തിന്‍റെ ചാരന്മാര്‍ - ജോസഫ് അന്നം കുട്ടി ജോസ്

Comments

Popular posts from this blog

SCIENTIFIC PROGRESS IN INDIA AFTER INDEPENDENCE : MUHAMMED ASIL PARI CLASS . X.A

ഘാതകന്‍ - കെ.ആര്‍ .മീര : BOOK REVIEW – ATHISHA .CLASS XI (SCIENCE) 2021-22

നിശബ്ദ സഞ്ചാരം : അശ്വതി എ .എസ് .XII A. 2021-22